ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക

August 21, 2021

ന്യൂയോര്‍ക്ക്‌ : 4500 അടി വ്യാസമുളള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നാണ്‌ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിച്ചിരിക്കുന്നത്‌. ഭൂമിയും ചന്ദ്രനും തമ്മിലുളള അകലത്തിന്റെ 9 മടങ്ങ്‌ ദൂരത്തിലൂടെയാണ്‌ ഉല്‍ക്ക കടന്നുപോവുക. മണിക്കൂറില്‍ …

ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം വരുന്നു. 2020 അപായങ്ങളുടെ വർഷമോ..?

August 28, 2020

വാഷിങ്ടൺ: ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോകാനും ചിലപ്പോൾ ഭൂമിയിൽ പതിക്കാനും ഇടയുള്ള ഒരു ഛിന്ന ഗ്രഹത്തെ കൂടി നാസ തിരിച്ചറിഞ്ഞു. ഈ വർഷം നവംബർ മൂന്നിനാണ് ഇത് ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നു പോകുക. 6.5 അടിയാണ് …

ഭൂമിയിലൂടെ പറക്കാന്‍ സാധിക്കുന്ന ഏറ്റവും അടുത്തുള്ള ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞ് ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍

August 21, 2020

മുംബൈ: ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ സമീപത്തേക്ക് സഞ്ചരിക്കുന്നതും അവ ഭൂമിയ്ക്ക് എതെങ്കിലും തരത്തില്‍ നാശ നഷ്ടമുണ്ടാക്കുമോയെന്നതും ഗവേഷകര്‍ എല്ലായ്‌പ്പോഴും നിരീക്ഷിച്ച വരുന്ന വിഷയമാണ്. ഈ ഗവേഷണ മേഖലയ്ക്ക് പുതിയ കണ്ടെത്തലിലൂടെ വലിയൊരു സംഭാവന നല്‍കിയിരിക്കുകയാണ് ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍. ഭൂമിയുടെ നേരെ സഞ്ചരിക്കുന്നതും …