വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും
. കൊല്ലം: തോട്ടം തൊഴിലാളികളെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും ജനറല്‍ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എല്‍.എയും …
വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും Read More