വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് മര്‍ദനം
വിയ്യൂര്‍: സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റു. 2025 നവംബർ 13 വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി നസറുദ്ദീനോട് സെല്ലില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് നസറുദ്ദീനും മാവോയിസ്റ്റ് …
വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് മര്‍ദനം Read More