കോഴിക്കോട്: അസി. പ്രൊഫസര്‍ അഭിമുഖം 10ന്
കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിൽ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10ന് രാവിലെ 9.30 ന് കോളേജില്‍ നടക്കുമെന്ന് ഡീന്‍ ഓഫ് …
കോഴിക്കോട്: അസി. പ്രൊഫസര്‍ അഭിമുഖം 10ന് Read More