ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമ പ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടി രൂപ മൂല്ല്യം വരുന്ന ഭൂസ്വത്തുക്കള്‍ ഉള്‍പ്പടെയുളള …
ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ് Read More