
റിപ്പോര്‍ട്ട്
ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്
By ന്യൂസ് ഡെസ്ക്
•
October 8, 2020
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമ പ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടി രൂപ മൂല്ല്യം വരുന്ന ഭൂസ്വത്തുക്കള്‍ ഉള്‍പ്പടെയുളള...
Read full story


