നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനോട് ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചേക്കുമെന്ന സൂചന നൽകി ഇ. ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചന നല്‍കി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനോട് ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചേക്കുമെന്ന സൂചന നൽകി ഇ. ടി മുഹമ്മദ് ബഷീര്‍ Read More

നിയമ സഭാ തെരഞ്ഞെടുപ്പ്‌ രണ്ടുഘട്ടങ്ങളിലായി നടത്തിയേക്കും

തിരുവനന്തപുരം: ഏപ്രില്‍ അവസാനവും മെയ്‌ രണ്ടാം വാരത്തിനിടയിലുമായി രണ്ട്‌ ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്താന്‍ സാധ്യത. കേരളം ഉള്‍പ്പടെ 5 സംസ്ഥാനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തേണ്ടത്‌. സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെ കുറിച്ചുമുളള ധാരണകള്‍ ഇതിനോടകം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്‌. തീയതി സംബന്ധിച്ച്‌ അന്തിമ തീരുമാനം …

നിയമ സഭാ തെരഞ്ഞെടുപ്പ്‌ രണ്ടുഘട്ടങ്ങളിലായി നടത്തിയേക്കും Read More

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ

വയനാട്: 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. കരട് പട്ടികയിലുള്ളവരുടെ എതിര്‍പ്പുകളും അവകാശങ്ങളും വോട്ടര്‍മാര്‍ക്ക് ഇതോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. പേര് ചേര്‍ക്കലിന്റെ ഭാഗമായി നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ജില്ലയിലെ പ്രമുഖരില്‍ …

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ Read More

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി തിരുവനന്തപുരം: 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തില്‍ സുഗമമാക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് …

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് ഏറ്റവും വലിയ ഒറ്റ കക്ഷി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യ്ക്ക് 3 സീറ്റുകളും നവാസ് ഷെരീഫിന്റെ …

ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് ഏറ്റവും വലിയ ഒറ്റ കക്ഷി Read More

എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം.എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂരില്‍ മത്സര രംഗത്ത്

തൃപ്പൂണിത്തുറ: എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂര്‍ എന്ന സംഘടന തെരഞ്ഞെടു്പ്പ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം ഉദയം പേരൂരില്‍ ചേര്‍ന്ന സാമൂഹ്യ സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗമാണ് സംഘടനക്ക രൂപം നല്‍കിയത്. വിവധ മുന്നണികള്‍ …

എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം.എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂരില്‍ മത്സര രംഗത്ത് Read More

ട്വന്റി 20 കോട്ടയത്തും, വേറിട്ട വഴിയില്‍ ചുവടുവെയ്പ്പ്

കോട്ടയം: കോട്ടയത്ത് ട്വന്റി 20 ജനകീയ കൂട്ടായ്മ വേറിട്ട വഴിയില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവെക്കുന്നു. അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ സംരംഭം. ലഭിച്ച 35 അപേക്ഷകളില്‍ നിന്ന് നഗരത്തിലെ മുന്‍ കൗണ്‍സിലറടക്കം എട്ട് സ്ഥാനാര്‍ത്ഥികളെ …

ട്വന്റി 20 കോട്ടയത്തും, വേറിട്ട വഴിയില്‍ ചുവടുവെയ്പ്പ് Read More

സ്ഥാനാര്‍ത്ഥികളുടെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഫോട്ടോഗ്രാഫര്‍മാര്‍

കോട്ടയം: നല്ല ഫോട്ടോകള്‍ ഡിസൈന്‍ ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനും കാര്‍ഡുകളാക്കി വോട്ടര്‍മാരിലെത്തിക്കാനും പ്രത്യേക സംവിധാനമൊരുക്കി സ്റ്റുഡിയോകള്‍ . മാസ്‌ക്കിട്ട് എത്ര ചിരിച്ചാലും ആരും കാണില്ലെന്നുളള പോരായ്മ നികത്താനായി ഫോട്ടോകള്‍ ഗ്ലാമറാക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥികളും. കോവിഡ് മൂലം ജീവിതം വഴിമുട്ടിയിരുന്ന ജില്ലയിലെ …

സ്ഥാനാര്‍ത്ഥികളുടെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഫോട്ടോഗ്രാഫര്‍മാര്‍ Read More

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന …

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കും Read More

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കും; മുതിർന്ന നേതാക്കന്മാർ രംഗത്ത്

ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് പ്രചാരണം മുറുക്കുന്നു. രാഷ്ട്രീയ കളരിയിലെ താര പ്രഭാവമുള്ളവരെ സജീവ പ്രചാരണത്തിന് ഇറക്കി വോട്ട് അഭ്യർത്ഥിക്കാനാണ് നീക്കം. ഇതിനായി തീരുമാനിച്ച നേതാക്കൻമാരുടെ പട്ടിക ബി ജെ പി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര …

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കും; മുതിർന്ന നേതാക്കന്മാർ രംഗത്ത് Read More