എറണാകുളത്ത് പോരിനിറങ്ങാൻ ട്വന്റി- ട്വന്റിയും
കൊച്ചി: നിയമസഭാ ഇലക്ഷന് എറണാകുളം പിടിക്കാന്‍ കിഴക്കമ്പലം ട്വന്റി20 രംഗത്ത്. അംഗത്വം എടുക്കാനായി പ്രമുഖ പത്രങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നല്‍കി കഴിഞ്ഞു. നിലവില്‍ എറണാകുളം ജില്ലയില്‍ നിന്നു മാത്രമാണ് അംഗത്വം എടുക്കാന്‍ കഴിയൂ. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് …
എറണാകുളത്ത് പോരിനിറങ്ങാൻ ട്വന്റി- ട്വന്റിയും Read More