തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ് ഒരു വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന തനിക്കുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സുരേന്ദ്രനടക്കം ഒരു സ്ഥാനാര്‍ത്ഥിക്കും ഇക്കുറി കേരളത്തില്‍ വിജയിക്കാനായില്ല. താന്‍ രണ്ടിടത്ത് …

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രന്‍ Read More

പാർട്ടിയെ തോൽപിക്കാൻ ചിലർ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചൂവെന്ന് ജി സുധാകരൻ

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പാർട്ടിയെ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നല്‍കാനുള്ള ശ്രമം ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ …

പാർട്ടിയെ തോൽപിക്കാൻ ചിലർ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചൂവെന്ന് ജി സുധാകരൻ Read More

അടി തൊട്ടു മുടി വരെ അഴിച്ചുപണിയാവശ്യപ്പെട്ട് കെ സി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു തൊട്ടുപിന്നാലെകോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്. താഴേത്തലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കു മുൻപാകെ 04/05/21 ചൊവ്വാഴ്ചയായിരുന്നു കെ സി ജോസഫിന്റെ …

അടി തൊട്ടു മുടി വരെ അഴിച്ചുപണിയാവശ്യപ്പെട്ട് കെ സി ജോസഫ് Read More

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ്

കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഞായറാഴ്ച ജില്ലയിലെ അഞ്ച്  വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കുടുംബശ്രീ. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, പെരിയ പോളിടെക്‌നിക് കോളേജ്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീ ഭക്ഷണ …

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ് Read More

നന്ദീഗ്രാമിൽ രണ്ടാമത് വോട്ടെണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, മമത കോടതിയിലേക്ക്

കൊൽക്കത്ത: നന്ദിഗ്രാമിൽ വോട്ടുകൾ ഒന്നുകൂടി എണ്ണണം എന്ന മമത ബാനർജിയുടെ ആവശ്യത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി സ്ഥാനാർഥിയായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ വിജയിച്ചെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് മമത ബാനർജി മണ്ഢലത്തിലെ വോട്ടുകൾ ഒന്നുകൂടി എണ്ണണം …

നന്ദീഗ്രാമിൽ രണ്ടാമത് വോട്ടെണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, മമത കോടതിയിലേക്ക് Read More

പാലായിൽ ബിജെപിയുടെ 14000 വോട്ടുകൾ കാപ്പന് മറിച്ചതായി ജോസ് കെ മാണി

കോട്ടയം: പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി കാപ്പന്‍ വോട്ടുകച്ചവടം നടത്തിയെന്ന് ജോസ് കെ മാണി. തന്റെ തോല്‍വിക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തിലെ വോട്ടുകച്ചവടമാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി 03/05/21 തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ …

പാലായിൽ ബിജെപിയുടെ 14000 വോട്ടുകൾ കാപ്പന് മറിച്ചതായി ജോസ് കെ മാണി Read More

രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍, കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് വൈകിട്ട് കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്. …

രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍, കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ചെന്നിത്തല Read More

തെരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തെിന്‌ പിന്നാലെ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ രാജി കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനം ചെയ്‌തിട്ടും ബിജെപിയും ആര്‍എസ്‌എസും കളിച്ച ഭിന്നിപ്പും,സാമുദായികമായ …

തെരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു Read More

40 വർഷത്തെ കേരള ചരിത്രം തിരുത്തി ഇടതുമുന്നണി തുടർ ഭരണത്തിലേക്ക് , 99 എൽ ഡി എഫ് , യു ഡി എഫ് 41 , എൻ ഡി എ പൂജ്യം

തിരുവനന്തപുരം: കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 40 വര്‍ഷത്തിന് ശേഷം ഒരു മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച. ഒടുവിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് 99 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. പത്തുജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ഇടതുപക്ഷ മുന്നണി നേടിയത്. യുഡിഎഫിന് 41 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. …

40 വർഷത്തെ കേരള ചരിത്രം തിരുത്തി ഇടതുമുന്നണി തുടർ ഭരണത്തിലേക്ക് , 99 എൽ ഡി എഫ് , യു ഡി എഫ് 41 , എൻ ഡി എ പൂജ്യം Read More

പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത്

പോണ്ടിച്ചേരി: തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ്സ് മുന്നില്‍. ബിജെപി രണ്ട് സീറ്റിലാണ് മുന്നിലുള്ളത്. ദ്രാവിഡ മുന്നേറ്റക്കഴകം ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനെത്തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി നാരായണസ്വാമി വി ഫെബ്രുവരി …

പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത് Read More