40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികള്‍: ഗോവയില്‍ 11.6 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും
പനാജി: ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ഫെബ്രുവരി 14നു നടക്കും. ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അധികാരത്തിലുള്ള ബിജെപിയും കോണ്‍ഗ്രസ്സും തൃണമൂലും എഎപിയും തമ്മിലാണ് പ്രധാന മല്‍സരം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ …
40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികള്‍: ഗോവയില്‍ 11.6 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും Read More