തൃശൂർ ജില്ലയിൽ 10 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, 2465 ജീവനക്കാർ

തൃശൂർ ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 13 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 2465 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കി. 13 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള ഹാളുകളുടെ സജ്ജീകരണവും പൂർത്തിയായി.  ചേലക്കര മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ചെറുതുരുത്തി ഗവ. ഹയർ …

തൃശൂർ ജില്ലയിൽ 10 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, 2465 ജീവനക്കാർ Read More