അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി

ആലപ്പുഴ: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 89 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2267 വോട്ടര്‍മാരില്‍ 2021 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. അരൂര്‍ മണ്ഡലത്തില്‍ …

അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി Read More