സഹപാഠിയായ പെൺകുട്ടിയ്ക്കൊപ്പം നടന്ന പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം

കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറാണ് മർദിച്ചത്. 01/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്ഥിരമായി വിദ്യാർത്ഥികൾ ഒരുമിച്ചാണ് …

സഹപാഠിയായ പെൺകുട്ടിയ്ക്കൊപ്പം നടന്ന പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം Read More