പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍
തിരുവനന്തപുരം : അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാനെത്തിയ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസുകാര്‍ക്കുനേരെ ആക്രമണം. ഹെല്‍മെറ്റ് കൊണ്ടുളള അടിയേറ്റ പോലീസ് ഡ്രൈവറുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. പോലീസ് ഡ്രൈവര്‍ സാജനാണ് അടിയേറ്റത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലുവിളയില്‍ …
പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍ Read More