ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ

കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയിൽ ഭാര്യയെ മർദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭർത്താവ് ഫിറോസിനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സഫിയ എന്ന യുവതിയെ ശാരീരികമായും മാനസികമായും ഫിറോസ് പീഡിപ്പിക്കുമായിരുന്നു. 2022 ജൂലൈ പതിനഞ്ചിന് ചെറിയ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് …

ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ Read More