ജമ്മു കാഷ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി

.ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. ചർച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശർമ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ …

ജമ്മു കാഷ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി Read More

ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ഒക്ടോബർ 15 ന് നിയമസഭ മീഡിയാ റൂമില്‍ …

ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. Read More

2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി

തിരുവനന്തപുരം: അപ്രസക്തമായ ഭേദഗതി നിയമങ്ങള്‍ റദ്ദാക്കുന്നതിനായി കൊണ്ടുവന്ന 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി. നിലവില്‍ പ്രസക്തി നഷ്ടപ്പെട്ട 110 ഭേദഗതി നിയമങ്ങളാണ് ബില്‍ നിയമമായതോടെ റദ്ദാക്കപ്പെട്ടത്. നേരത്തേ സർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ …

2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി Read More

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം : പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് സഭ ബഹിഷ്‌കരിക്കു കയും ചെയ്തു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള …

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം : പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം Read More

നിയമസഭാ സമ്മേളനം ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒക്ടോബർ പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. 18 ന് നിയമസഭ പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍ തീര്‍ക്കാനാകുമെന്ന വിലയിരുത്തലിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നതാണെന്നാണ് അറിയിപ്പ്. …

നിയമസഭാ സമ്മേളനം ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും Read More

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് .

ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. …

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് . Read More

പിണറായി വിജയനും വിഡി സതീശനുമായുളള അന്തര്‍ധാരയാണ് നിയമസഭയിൽ കണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.

തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസമായ ഒക്ടോബർ 3ന് നിയമസഭയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക് …

പിണറായി വിജയനും വിഡി സതീശനുമായുളള അന്തര്‍ധാരയാണ് നിയമസഭയിൽ കണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. Read More

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം .പ്രക്ഷുബ്ധമാകാന്‍ സാധ്യതകൾ ഏറെ .തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, നിരവധി …

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത Read More