അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും : മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി | അസമില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ലൗ ജിഹാദിനും ലാന്‍ഡ് ജിഹാദിനും എതിരെ കര്‍ശനമായ നിയമം കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനുള്ള നീക്കം …

അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും : മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ Read More

ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് …

ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന Read More

ഷൊര്‍ണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ് : ലോഡ്ജ് ഉടമ അറസ്റ്റിൽ

പാലക്കാട് | അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീര്‍ (57) ആണ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായത്. ലോഡ്ജ് ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, …

ഷൊര്‍ണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ് : ലോഡ്ജ് ഉടമ അറസ്റ്റിൽ Read More

അസമിലെ മുസ്ലീങ്ങൾ : വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി | അസമിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി വംശജരാണെന്നാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം മുസ്‌ലിംകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് ശതമാനം …

അസമിലെ മുസ്ലീങ്ങൾ : വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ Read More

അ​സ​മി​ൽ സം​ഘ​ർ​ഷം; ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​വ​കാ​ശപ്പെട്ട പ്ര​ദേ​ശത്ത് കു​ടി​യേ​റി​വരെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

. ന്യൂ​ഡ​ൽ​ഹി: അ​സ​മി​ൽ വെ​സ്റ്റ് ക​ർ​ബി ജി​ല്ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി നേ​താ​വി​ന്‍റെ കു​ടും​ബ വീ​ടി​ന് തീ​യി​ട്ടു. ക​ർ​ബി ആം​ഗ്ലോം​ഗ് ഓ​ട്ടോ​ണ​മ​സ് കൗ​ൺ​സി​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ തു​ലി​റാം റോ​ങ്ഹാം​ഗി​ന്‍റെ കു​ടും​ബ വീ​ടി​നാ​ണ് തീ​യി​ട്ട​ത്. ഗോ​ത്ര …

അ​സ​മി​ൽ സം​ഘ​ർ​ഷം; ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​വ​കാ​ശപ്പെട്ട പ്ര​ദേ​ശത്ത് കു​ടി​യേ​റി​വരെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം Read More

അസമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു

ഗുവാഹത്തി|അസമിലെ നാഗോണ്‍ ജില്ലയില്‍ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഡിസംബർ 20 ശനിയാഴ്ച പുലര്‍ച്ചെ 2.17-ഓടെയാണ് അപകടം. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. …

അസമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു Read More

‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി

‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി. ഗുവാഹത്തി | ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി. ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും നിലവിലെ പങ്കാളിയെക്കുറിച്ചുള്ള …

‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി Read More

അസമിലെ കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശ് ദേശീയഗാനം : അസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ദിസ്പുര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമര്‍ സോണാര്‍ ബംഗ്ല’ ആലപിച്ചതില്‍ വലിയ വിവാദം. ഒക്ടോബർ 27 തിങ്കളാഴ്ച ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ് സേവാദളിന്റെ യോഗത്തിനിടെയാണ് …

അസമിലെ കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശ് ദേശീയഗാനം : അസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു Read More

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കോട്ടയം | മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമ്മനത്ത് കുഞ്ഞിനെ കൈമാറാന്‍ ശ്രമിക്കവെ പിടിയിലായ ഇവര്‍ അസം സ്വദേശികളാണ്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന യു പി …

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശികളായ മൂന്ന് പേർ പിടിയിൽ Read More

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൊച്ചി| എറണാകുളം കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശി മരിച്ചു. . അനില്‍ പട്‌നായിക് (36)ആണ് മരിച്ചത്. യുവാവ് ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്നലെ …

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം Read More