
സംസ്ഥാനത്ത് 30 ബ്ലോക്ക് പഞ്ചായത്തുകൾ ആസ്പിറേഷണൽ ബ്ലോക്കുകൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാനത്തെ മുപ്പത് ബ്ലോക്ക് പഞ്ചായത്തുകളെ ആസ്പിറേഷണൽ ജില്ലകളുടെ മാതൃകയിൽ പരിഗണിച്ച് വികസന പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ ബ്ലോക്ക് പഞ്ചായത്ത് …