കൈ മുത്തി കൊറോണ ഭേദമാക്കാമെന്ന് അവകാശപ്പെട്ടിരുന്ന “കൊറോണ സിദ്ധൻ” കൊറോണ ബാധിച്ചു മരിച്ചു
നയപുര ( മധ്യപ്രദേശ്): കൈ മുത്തിയാൽ രോഗം ഭേദമാകും ഭക്തന്മാരെ വിശ്വസിപ്പിച്ച സിദ്ധൻ കൊറോണ ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലമിലുള്ള അസ്ലം ബാബയാണ് മരിച്ചത്. ജൂൺ നാലിനാണ് മരിച്ചത്. മധ്യപ്രദേശിലെ നയപുര ജില്ലയിലെ സ്ഥലം എന്ന സ്ഥലത്ത് വച്ചാണ് മരണം സംഭവിച്ചത്. …
കൈ മുത്തി കൊറോണ ഭേദമാക്കാമെന്ന് അവകാശപ്പെട്ടിരുന്ന “കൊറോണ സിദ്ധൻ” കൊറോണ ബാധിച്ചു മരിച്ചു Read More