മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്.ജൂലൈ 15 ചൊവ്വാഴ്ച രാത്രി 8.15 ഓടെ മണ്ണാർക്കാട് തച്ചമ്പാറയിലാണ് അപടമുണ്ടായത്. ഇടിയുടെ …

മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു Read More