ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍: ഇന്ത്യ ജൂലൈ 13 ന് ന്യൂസിലന്‍ഡിനെതിരേ
കോട്ടയം: ഫിബ ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരേ. ഈമാസം 12 മുതല്‍ 24 വരെ ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയിലാണു ടൂര്‍ണമെന്റ്. ഗ്രൂപ്പ് ഡിയില്‍ ഇടംപിടിച്ച ഇന്ത്യയുടെ ആദ്യമത്സരം 13 നാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ കളിക്കുശേഷം 15 ന് …
ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍: ഇന്ത്യ ജൂലൈ 13 ന് ന്യൂസിലന്‍ഡിനെതിരേ Read More