റിപ്പോര്‍ട്ട്

കുടുംബശ്രീ വിളംബരജാഥ നടത്തി

By ന്യൂസ് ഡെസ്ക് March 9, 2022
സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ വിളംബര റാലി നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. നിര്‍മ്മലദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്...
Read full story