ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി

ലഖിംപൂര്‍ ഖേരി (ഉത്തര്‍പ്രദേശ്): ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കേസിലെ മറ്റൊരു പ്രതി വീരേന്ദ്ര ശുക്ലയ്ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ …

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി Read More

ആശിഷ് മിശ്ര കീഴടങ്ങി

ലഖ്നൗ: ലഖിംപുര്‍ ഖേരി കലാപക്കേസിലെ പ്രധാന കുറ്റാരോപിതനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങി. അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. അനുവദിക്കപ്പെട്ട ഒരാഴ്ച സമയം പൂര്‍ത്തിയാകാന്‍ ഒരു ദിവസം …

ആശിഷ് മിശ്ര കീഴടങ്ങി Read More

ആശിഷ് മിശ്രയുടെ ജാമ്യം: അതിശക്തമായി എതിര്‍ത്തിരുന്നെന്ന് യു.പി. സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു വാഹനമോടിച്ചു കയറ്റിയ സംഭവത്തില്‍ കൊലക്കുറ്റം നേരിടുന്ന ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിക്കുന്നതിനെ ഹൈക്കോടതിയില്‍ ”അതിശക്തമായി എതിര്‍ത്തിരുന്നു” എന്നു സുപ്രീം കോടതിയില്‍ യു.പി. സര്‍ക്കാരിന്റെ വാദം.കേന്ദ്രമന്ത്രി അജയ് മിശ്ര തെനിയുടെ മകനായ ആഷിഷ് അടക്കമുള്ള …

ആശിഷ് മിശ്രയുടെ ജാമ്യം: അതിശക്തമായി എതിര്‍ത്തിരുന്നെന്ന് യു.പി. സര്‍ക്കാര്‍ Read More

കര്‍ഷക കൊല: ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയില്‍

ലഖ്നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയില്‍. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.ആശിഷ് …

കര്‍ഷക കൊല: ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയില്‍ Read More

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ ഹര്‍ജി

ന്യൂഡല്‍ഹി: ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിച്ചതു ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷിന് ഇക്കഴിഞ്ഞ പത്തിനാണ്‌ െഹെക്കോടതി ജാമ്യം അനുവദിച്ചത്.ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത പശ്ചാത്തലത്തിലാണ് നേരിട്ടു …

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ ഹര്‍ജി Read More

കര്‍ഷക കൊല: ആശിഷ് മിശ്രക്ക് ജാമ്യം

അലഹബാദ്: ലഖിംപൂര്‍ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം. യുപി ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകരെ എസ് യു വി വാന്‍ ഇടിച്ചകയറ്റി കൊലപ്പെടുത്തിയെന്നാണ് ആശിഷ് …

കര്‍ഷക കൊല: ആശിഷ് മിശ്രക്ക് ജാമ്യം Read More

ആശിഷ് മിശ്രയ്ക്കുള്ള കുരുക്ക് മുറുകി: ലഖിംപുര്‍ കര്‍ഷക കൊല ആസൂത്രിത സംഭവമെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഫലമെന്നു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി). കൊലപാതകം ലക്ഷ്യമിട്ടു സൃഷ്ടിച്ച വാഹനാപകടമാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ല സംഭവിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ …

ആശിഷ് മിശ്രയ്ക്കുള്ള കുരുക്ക് മുറുകി: ലഖിംപുര്‍ കര്‍ഷക കൊല ആസൂത്രിത സംഭവമെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് Read More

ലഖിംപൂർ ഖേരി; ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട്

ന്യൂഡൽഹി:കർഷകർ വാഹനം കയറി കൊല്ലപ്പെടുമ്പോൾ ലഖിംപൂരിലുണ്ടായിരുന്നില്ലെന്ന മുഖ്യപ്രതി ആശിഷ് മിശ്രയുടെ വാദം പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്കുകളാണ് പരിശോധനയ്ക്ക് അയച്ചത്. മൂന്ന് …

ലഖിംപൂർ ഖേരി; ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട് Read More

ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം: ആശുപത്രിയിലേക്ക് മാറ്റി

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആശിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി …

ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം: ആശുപത്രിയിലേക്ക് മാറ്റി Read More

ലഖിംപുര്‍ കേസില്‍ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടി

ലഖ്നൗ: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. ഇതു രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷിന്റെ കസ്റ്റഡി നീട്ടുന്നത്. അതിനിടെ, …

ലഖിംപുര്‍ കേസില്‍ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടി Read More