കേരളബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ സാമ്പത്തിക തിരിമറിയെ തുടര്‍ന്നെന്ന് പോലീസ് നിഗമനം
കൊല്ലം: നിലമേല്‍ കേരളബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നെന്ന് പോലീസ് അനുമാനം. രണ്ടര ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് നിലമേല്‍ ശാഖയില്‍ കണ്ടെത്തിയത്. ഇതേപ്പറ്റിയുളള അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് കാഷ്യറായ സുനിലിനെ ലോഡ്ജ് മറിയില്‍ തൂങ്ങിമരിച്ച നിലയില്‍ …
കേരളബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ സാമ്പത്തിക തിരിമറിയെ തുടര്‍ന്നെന്ന് പോലീസ് നിഗമനം Read More