നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം
നിലമ്പൂര്‍ | നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലം ഷൗക്കത്ത്,തിരിച്ചുപിടിച്ചു. .. ഷൗക്കത്തിന് 77,737 വോട്ടുകൾ ലഭിച്ചപ്പോൾ സ്വരാജിന് 66,660 വോട്ടുകൾ …
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം Read More