പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ഡോ. ചിഞ്ചുമോള്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു Read More

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക എക്സ് റേ യൂണിറ്റ് കമ്മീഷന്‍ ചെയ്തു

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവില്‍ വന്നു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എക്സ് റേ യൂണിറ്റിന്റെ കമ്മീഷനിംഗ് നിര്‍വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത …

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക എക്സ് റേ യൂണിറ്റ് കമ്മീഷന്‍ ചെയ്തു Read More

ആവണിപ്പാറക്കാര്‍ക്ക്‌ വോട്ടുചെയ്യാന്‍ ഇത്തവണയും 23കിലോമീറ്റര്‍ നടക്കണം

അരുവാപ്പുലം: അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലെ വോട്ടര്‍മാര്‍ക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ 23 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം. ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോളനിയിലെ അങ്കണവാടിയില്‍ ബൂത്ത്‌ അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോളനിക്കുളളില്‍ ബൂത്ത്‌ അനുവദിക്കാറില്ല. അതുകൊണ്ട്‌ 23 കിലോമീറ്റര്‍ …

ആവണിപ്പാറക്കാര്‍ക്ക്‌ വോട്ടുചെയ്യാന്‍ ഇത്തവണയും 23കിലോമീറ്റര്‍ നടക്കണം Read More