വി.​എ​സി​ന്‍റെ പ​ത്മ​വി​ഭൂ​ഷ​ൺ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​രു​ൺ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാർട്ടിയുമായി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ക​ൻ അ​രു​ൺ കു​മാ​ർ. ‘അ​ച്ഛ​ന് പ​ത്മ​വി​ഭൂ​ഷ​ൺ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ൽ കു​ടും​ബ​ത്തി​ന് ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ …

വി.​എ​സി​ന്‍റെ പ​ത്മ​വി​ഭൂ​ഷ​ൺ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​രു​ൺ കു​മാ​ർ Read More

കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകൾ സജീവം

ആലപ്പുഴ : അധ്യയന വർഷാരംഭമെത്തിയപ്പോൾ സർക്കാർ തലങ്ങളിലുള്ള ഒരുക്കങ്ങളും സജീവമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ ബസ് പരിശോധനയ്ക്ക് നേതൃത്വം നൽകുകയാണ് മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാർ. മോട്ടോർ വാഹന വകുപ്പിന്റെ …

കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകൾ സജീവം Read More

തൃക്കാക്കരയില്‍ അരുണ്‍കുമാറിനായി എഴുതിയ ചുവരെഴുത്തുകള്‍ മായിച്ചു

കൊച്ചി : ഔദ്യോഗിക പ്രഖ്യാപനത്തിനുമുമ്പ്‌ കെ.എസ്‌ അരുണ്‍ കുമാറിനുവേണ്ടി എഴുതിയ ചുവരെഴുത്തുകള്‍ മായിച്ചു. വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുളള ചുവരെഴുത്തുകള്‍ 04/05/22 ഉച്ചയോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്‌. ഇവയില്‍ പലതും വൈകുന്നേരത്തോടെ പാര്‍ട്ടി ഇടപെട്ട്‌ മായിച്ചുകളഞ്ഞുവെന്നാണ്‌ വിവരം..നേരത്തെ ചുവരെഴുത്തുകള്‍ വാര്‍ത്തയായതോടെ നിര്‍ത്തി വയ്‌ക്കാന്‍ പാര്ട്ടി‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ …

തൃക്കാക്കരയില്‍ അരുണ്‍കുമാറിനായി എഴുതിയ ചുവരെഴുത്തുകള്‍ മായിച്ചു Read More

യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാൻഡ് ചെയ്തു

ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്. കഴിഞ്ഞ …

യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാൻഡ് ചെയ്തു Read More

ജവാന്‍ റമ്മിന് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്; ഉന്നത ജീവനക്കാര്‍ക്കും പങ്ക്

തിരുവനന്തപുരം: കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റാണ് മോഷണം പോയത്. ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ …

ജവാന്‍ റമ്മിന് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്; ഉന്നത ജീവനക്കാര്‍ക്കും പങ്ക് Read More

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സ്ത്രീധന പീഢനമെന്ന് ബന്ധുക്കൾ; വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; ഭർത്താവ് ഒളിവിൽ

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24)യെ ആണ് 21/06/21 തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വനിതാ …

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സ്ത്രീധന പീഢനമെന്ന് ബന്ധുക്കൾ; വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; ഭർത്താവ് ഒളിവിൽ Read More

എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരൻ ആന്ധ്രയിൽ പിടിയിൽ

അമരാവതി: എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരനെ അമരാവതി പൊലീസ് പിടികൂടി.വിശാഖപട്ടണം സ്വദേശിയായ അരുൺകുമാർ എന്നയാളെയാണ് 30/03/21 ചൊവ്വാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി അരുൺ കുമാർക്കെതിരെ കേസ് ഫയൽ ചെയ്തതായി ആന്ധ്രാപ്രദേശ് ഡിജിപി ഓഫീസ് അറിയിച്ചു. …

എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരൻ ആന്ധ്രയിൽ പിടിയിൽ Read More

കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

കൊച്ചി: കൊച്ചി വൈറ്റിലയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. പഴകുളം ഡിപ്പോയിലെ അരുണ്‍കുമാറാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസാണ് വൈറ്റിലയില് തിങ്കളാഴ്ച (30/11/2020) പുലര്‍ച്ചെ അപകടത്തിൽ പെട്ടത്.കണ്ടക്ടറുൾപ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു Read More