പയ്യോളിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യോളി: മൂരാട് ആലയാറില്‍ പരേതനായ പവിത്രന്റെ ഭാര്യ ലളിത(62) മകന്‍ അരുണ്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൂധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. പോസ്റ്റുമാന്‍ വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരിക്കുന്നത് കണ്ട് അയല്‍വാസികള്‍ പിന്‍വാതിലിലൂടെ കയറിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. …

പയ്യോളിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുത്തുവെന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് പിടിയിൽ

കോട്ടയം : സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുകയും വിശ്വാസം മുതലെടുത്ത് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ …

വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുത്തുവെന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് പിടിയിൽ Read More

അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി ആഗസ്റ്റ് 17: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സവും അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 9നാണ് ജയ്റ്റിലിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രആരോഗ്യമന്ത്രി …

അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു Read More