നൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്റെ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ലോകത്തെ ആദ്യത്തെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയില്‍ ആരംഭിച്ചു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ചൈന നാഷണല്‍ ബയോട്ടിക് ഗ്രൂപ്പ് (സി.എന്‍.ബി.ജി.),...
Read full story