അര്‍ഷ്ദീപിന്റെ പേജില്‍ വ്യാജ വിവരങ്ങള്‍: വിക്കിപീഡിയ അധികൃതര്‍ക്ക് സമന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങ്ങിന്റെ പേജില്‍ അദ്ദേഹത്തെ ഖലിസ്ഥാന്‍ വിഘടനവാദികളുമായി ബന്ധിപ്പിക്കുന്ന വ്യാജ വിവരങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിക്കിപീഡിയ അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്.കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇന്ത്യയിലെ വിക്കിപീഡിയ എക്സിക്യൂട്ടീവുകള്‍ക്ക് നോട്ടീസയച്ചത്. മന്ത്രാലയത്തിന്റെ …

അര്‍ഷ്ദീപിന്റെ പേജില്‍ വ്യാജ വിവരങ്ങള്‍: വിക്കിപീഡിയ അധികൃതര്‍ക്ക് സമന്‍സ് Read More