ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ. ഫെ​ബ്രു​വ​രി 28-നാ​ണ് മേ​ഖ​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ടു​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​യ​ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന്...
Read full story