കേന്ദ്ര ടൂറിസം വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സിബിഐ പിടികൂടി
കൊച്ചി : ഹോട്ടലുകൾക്ക് നക്ഷത്ര പദവി നൽകുവാൻ വൻ തുക കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും നടന്ന റെയിഡിൽ കേന്ദ്ര ടൂറിസം വകുപ്പിലെ ഡയറക്ടർ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ടൂറിസം ഡയറക്ടർ സഞ്ജയ് വാട്ട്സ്, അസിസ്റ്റൻറ് ഡയറക്ടർ …
കേന്ദ്ര ടൂറിസം വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സിബിഐ പിടികൂടി Read More