പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്.നാസർ അറസ്റ്റിൽ

June 5, 2022

കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളിയിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്.നാസർ ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ പ്രകടനത്തിന്റെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇതോടെ മുദ്രാവാക്യം വിളി കേസിൽ …

കള്ളപ്പണം: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര അറസ്റ്റില്‍

May 31, 2022

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത ആസ്ഥാനമായ ഒരു കമ്പനിയുമായി ചേര്‍ന്ന് കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്ന കേസിലാണു നടപടി. പഞ്ചാബ് ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിം അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ …

സബ് ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത കേസിൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

May 28, 2022

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ട്രഷറിയിൽ നിന്ന് വൃദ്ധയുടെ പെൻഷൻ തുക തട്ടിയ കേസിൽ കോട്ടയം കറുകച്ചാൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അരുണാണ് പിടിയിലായത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത്‌ ശരത്‌ അറസ്റ്റില്‍

May 17, 2022

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത്‌ ശരത്‌ ജി നായര്‍ അറസ്റ്റിലായി .നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത്‌ വിഐപിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശരത്‌ ആണെന്ന്‌ ക്രൈംബ്രാഞ്ച്‌ പറഞ്ഞു. തെളിവുനശിപ്പിക്കല്‍, തെളിവ്‌ ഒളിപ്പിക്കല്‍ അടക്കമുളള കുറ്റമാണ്‌ ശരത്തിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്‌. തുടര്‍ …

കൈക്കൂലി വാങ്ങിയ അസി.എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറസ്‌റ്റില്‍

May 6, 2022

കോട്ടയം : വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയതിന്‌ പിടിയിലായി. ജലസേചന വിഭാഗം സബ്‌ ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ചങ്ങനാശേരി പെരുന്ന കുറുപ്പന്‍ പറമ്പില്‍ ബിനു ജോസാണ്‌ അറസ്‌റ്റിലായത്‌. രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ തുക തിരികെ …

ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം മുങ്ങിയ അസം സ്വദേശി പിടിയിലായി

March 23, 2022

മലപ്പുറം : മങ്കടയില്‍ അസം സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ പിടിയില്‍. അസം ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്‌പൂര്‍ ലുംഝാര്‍ സ്വദേശി ചാഫിയാര്‍ റഹമാന്‍ (33) ആണ്‌ പിടിയിലായത്‌. മങ്കട സിഐ. യു.കെ ഷാജഹാനും സംഘവും അരുണാചല്‍ പ്രദേളിലെ ചൈനാ അതിര്‍ത്തി …

തൊടുപുഴയില്‍ മകന്റെ കുടുംബത്തെ 70 കാരൻ തീയിട്ട് കൊന്നു

March 19, 2022

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ വൃദ്ധന്‍ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു. 18/03/22 വെള്ളിയാഴ്ച …

യൂട്യൂബ്‌ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍

March 18, 2022

നെയ്യാറ്റിന്‍കര : മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ യുട്യാബ്‌ ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റിലായി.നെയ്യാറ്റിന്‍കര മണലൂര്‍,കണിയാംകുളം, കുളത്തിന്‍കര വീട്ടില്‍ നിന്ന്‌ ഇരുമ്പിലിന്‌ സമീപം വയലത്തറ വീട്ടില്‍ വാടകയ്‌ക്ക്‌ താസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ്‌ അറസ്റ്റിലായത്‌. ഒരാഴ്‌ചമുമ്പ്‌ വഴിമുക്ക്‌ പച്ചിക്കോട്‌ …

മയക്കുമരുന്നുമായി സിവിൽ എഞ്ചിനീയർ പിടിയിൽ

February 27, 2022

തിരുവനന്തപുരം: നാല് കോടിയുടെ തിമിംഗല ചർദ്ദിയും മയക്കുമരുന്നുമായി സിവിൽ എഞ്ചിനീയർ പിടിയിൽ. 2022 ഫെബ്രുവരി 26ന് രാവിലെ 10 മണിക്കാണ് 28 കാരനായ കഴക്കൂട്ടം ഗരീബ് നവാസ് പിടിയിലായത്. മയക്കുമരുന്നും തിമിംഗല ചർദ്ദിയും എങ്ങനെ ലഭിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. വാമനപുരത്തെ എക്സൈസ് …

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ അറസ്റ്റിൽ

February 4, 2022

അമൃതസർ : പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ അറസ്റ്റിൽ. അനധികൃത മണൽക്കടത്ത് കേസിൽ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭൂപീന്ദർ സിങ് ഹണിയെ അറസ്റ്റ് ചെയ്തത്. ഹണിയെ ഇന്നലെയാണ് ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. …