ഇറാനുവേണ്ടി ചാരപ്പണി നടത്തിയ റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ
ടെൽ അവീവ്: ഇറാനുവേണ്ടി ചാരപ്പണി നടത്തിയ റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ അറിയിച്ചു. വിറ്റാലി എന്നു പേരുള്ള മുപ്പതുകാരനാണ് പിടിയിലായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. . ഇറേനിയൻ ഏജന്റാണ് ഇയാളെ റിക്രൂട്ട് ചെയ്തത്. ഇസ്രയേലിലെ ഹൈഫ, അഷ്ദോദ്, ഐലാത്ത് തുറമുഖങ്ങളുടെ ചിത്രങ്ങൾ …
ഇറാനുവേണ്ടി ചാരപ്പണി നടത്തിയ റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ Read More