ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തിനെത്തിയ കൗമാരക്കാരികളെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

വഡോദര: അവധിക്കാലത്ത് ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടനെത്തിയ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. ബാഗ്ല മുഖി ബ്രഹ്മസ്ത്ര വിദ്യാമന്ദിറിലെ ആത്മീയ ഗുരു പ്രശാന്ത് ഉപാധ്യായെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഉപാധ്യായയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 2015 ല്‍ …

ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തിനെത്തിയ കൗമാരക്കാരികളെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍ Read More