ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍ …

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ Read More

പിസി ജോർജ് കോ ട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിൽ

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയില്‍ …

പിസി ജോർജ് കോ ട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിൽ Read More

കൊച്ചിയിൽ സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിൽപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി

കൊച്ചി | സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിൽപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. കൊച്ചിയിലെ ഹൈക്കോടതി കവലയില്‍ പ്രവർത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ആതിര ഗോള്‍ഡ് ജ്വല്ലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ …

കൊച്ചിയിൽ സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിൽപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി Read More

വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി

കൊച്ചി : വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ …

വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സംഭവം നടന്നത്. കുട്ടിയുടെ പരാതിയെ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി Read More

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഒറ്റപ്പാലം : വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിലായി . സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്. തീവണ്ടിയിൽ നിന്നും …

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ Read More

പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: . . വീട്ടില്‍ നിന്നും പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബലാൽസംഹം ചെയ്തു. പത്തനംതിട്ടയിലെ കീഴ്വായ്പ്പൂര്‍ മണ്ണുംപുറത്തുള്ള, പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിൽ ഫെബ്രുവരി 18ന് ഉച്ചക്ക് ആണ് സംഭവം നടന്നത് .പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതി …

പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശി സഹദ് (25)നാണ് കമ്പികൊണ്ടുള്ള അടിയില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നില്‍ നില്‍ക്കവേ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം …

യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍ Read More

ബാങ്ക് കവർച്ച; ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെ. പ്രതി വീട്ടിൽ തുടർന്നു

തൃശൂർ :ബാങ്ക് കവർച്ച നടത്തിയ പ്രതി റിജോ വീട്ടിൽ തന്നെ താമസിച്ചത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തോടെയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണങ്ങള്‍ അപ്പപ്പോള്‍ വാർത്തകളിലൂടെ വീക്ഷിച്ചു. എല്ലാ പഴുതുകളും അടച്ചതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെയാണ് വീട്ടിൽ തുടർന്നത്. കവർച്ചയ്ക്കായി സ്വീകരിച്ച …

ബാങ്ക് കവർച്ച; ഒരിക്കലും പിടിക്കപ്പെടില്ലെന്ന കരുതലോടെ. പ്രതി വീട്ടിൽ തുടർന്നു Read More

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുേപരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി രണ്ടിനാണ് കേസിനിടയായ സംഭവം. കന്യാകുളങ്ങര ഇടവിളാകം ബൈത്തുല്‍ ഫിര്‍ദൗസില്‍ നുജുമുദ്ദീന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ മഹബൂബ് (23) ആണ് ആക്രമണത്തിനിരയായത്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു …

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ Read More