കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ …

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ Read More

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍

കല്‍പ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും 50 …

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍ Read More

പൊലീസുകാരെ അക്രമിച്ച മുൻ സൈനീകൻ അറസ്റ്റിൽ

കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരെ അക്രമിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഈട്ടിമൂട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്ത്.ബിനു മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുന്നു എന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ സ്റ്റേഷനിലേക്ക് …

പൊലീസുകാരെ അക്രമിച്ച മുൻ സൈനീകൻ അറസ്റ്റിൽ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂർ (23)ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്..2020 മുതൽ 2025 മാർച്ച് വരെ പ്രതി പെൺകുട്ടിയെ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍ Read More

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പോലീസ് പിടിയിലായി

കല്‍പറ്റ | പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിലായി. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.അദ്ധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്. വിദ്യാര്‍ഥികളെ …

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പോലീസ് പിടിയിലായി Read More

മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ

ശഖുംമുഖം: മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഇവരിൽ നിന്ന് നാല് പായ്ക്കറ്റുകളാക്കിയ രണ്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം (22), റയീസ് (30), അഫ്സൽ (20), നിജാസ് (23) എന്നിവരെയാണ് പൂന്തുറ …

മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ Read More

സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ റിമാന്റുചെയ്തു

കൊച്ചി: എറണാകുളം മേനക ജംക്ഷനില്‍ സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ, ബസ് ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അനൂപിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാ‌ൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. മേനക ജംക്ഷനില്‍ യാത്രക്കാരെ …

സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ റിമാന്റുചെയ്തു Read More

രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു

കൊച്ചി: രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ് …

രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു Read More

1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവം: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി

ലക്ഷദീപിന് സമീപം കടലിൽ 1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഈ ലഹരി വസ്തു രണ്ടു ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായും വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ കൈമാറ്റം ചെയ്ത് കടൽ മാർഗം കടത്തിയതായും കണ്ടെത്തി.2022 …

1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവം: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി Read More

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയിലായി . രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. ചില്ലറ വില്പനയ്ക്കായി രാജാക്കാട്ടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് …

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍ Read More