32 കാരിയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി , വ്യാജ ഡോക്ടർ അറസ്റ്റിൽ

ഗാസിയാബാദ്: 32 കാരിയായ യുവതിയെ വിഷം കുത്തി വച്ച് കൊലപ്പെടുത്തിയ കേസിൽ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ഗാസിയാബാദ് സ്വദേശിയായ ഇസ്മയിലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 7 ന് പ്രതിയായ ഇസ്മായിൽ യുവതിയെ കൊലപ്പെടുത്തിയതായും മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്രയിൽ …

32 കാരിയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി , വ്യാജ ഡോക്ടർ അറസ്റ്റിൽ Read More

രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ച റിസോർട്ട് മാനേജരും സെക്യൂരിറ്റി ജിവനക്കാരും അറസ്റ്റിൽ

തേക്കടി : തേക്കടിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ മാനേജരും രണ്ട് സെക്യൂരിറ്റി ജീവനക്കാരും അറസ്റ്റിലായി. 17 -10 -2020 ശനിയാഴ്ചയാണ് മൂന്നുപേരും പിടിയിലായത്. മാനേജർ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതിരാജ്, പ്രഭാകരൻ പിള്ള …

രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ച റിസോർട്ട് മാനേജരും സെക്യൂരിറ്റി ജിവനക്കാരും അറസ്റ്റിൽ Read More

മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അയൽവാസി ലൈംഗിക പീഡനത്തിന് ഇരയാക്കി. മട്ടന്നൂർ വിമാനത്താവളത്തിന് എടുത്താണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അയൽവാസി മരുതായി സ്വദേശി മനോഹരൻ (56) ആണ് അറസ്റ്റിലായത്. വയോധികയ്ക്ക് 75 വയസ്സു പ്രായമുണ്ട്. തുടർച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചിരുന്നു എന്നാണ് …

മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ Read More

പിറന്നാള്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്, യുവാവ് അറസ്റ്റില്‍

നാഗ്പൂര്‍: വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച(20-06-20) നാഗ്പൂരിലാണ് സംഭവം. അജ്‌നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹാതെ നഗറിലെ അമന്‍ വാകില്‍ ഉഫാഡെ എന്നയാളാണ് അറസ്റ്റിലായത്. വാളുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിച്ചതായി വിവരം ലഭിച്ചു. …

പിറന്നാള്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്, യുവാവ് അറസ്റ്റില്‍ Read More

ഓണ്‍ലൈന്‍ പ്രണയനാടക തട്ടിപ്പ്; സ്വര്‍ണംപോയ പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രണയനാടക തട്ടിപ്പുനടത്തി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന പെണ്‍കുട്ടികളെ വശീകരിച്ച് കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടല്‍ പതിവാക്കിയ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാംനഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍ ബാബു(20), സാംനഗര്‍ ഷാന്‍ മന്‍സിലില്‍ മുഹമ്മദ് …

ഓണ്‍ലൈന്‍ പ്രണയനാടക തട്ടിപ്പ്; സ്വര്‍ണംപോയ പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

വീട്ടില്‍കയറി യുവതിയെ ആക്രമിച്ച് പണംകവര്‍ന്ന കേസില്‍ അറസ്റ്റില്‍

കൊല്ലം: വീട്ടില്‍കയറി യുവതിയെ ആക്രമിച്ച് പണംകവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണംഗല്‍ സി.പി.കുന്ന് ലക്ഷംവീട് കോളനിയില്‍ അനുമോനെ(24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍ തുരുത്തിക്കരയില്‍ ഒരു വാടകവീട്ടില്‍ താമസിച്ചുവരുന്നയാളാണ് അനുമോന്‍. അയല്‍വീട്ടിലെ യുവതിക്കു നേരെയായിരുന്നു ആക്രമണം. തന്റെ മൊബൈല്‍ …

വീട്ടില്‍കയറി യുവതിയെ ആക്രമിച്ച് പണംകവര്‍ന്ന കേസില്‍ അറസ്റ്റില്‍ Read More

ഹിന്ദുവായ തുണിക്കട വ്യാപാരിയുടെ കടയിൽ നിന്നും തുണി വാങ്ങുന്നതു തടഞ്ഞതിന് അഞ്ചു പേർ അറസ്റ്റിൽ .

ദാവൻഗരെ : വർഗീയ പ്രചരണം നടത്തുകയും ഹിന്ദുവായ വ്യാപാരിയുടെ കടയിൽനിന്ന് സാധനം വാങ്ങരുത് എന്ന് വിലക്കുകയും ചെയ്തതിന് അഞ്ചുപേരെ നേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുന്ന മൂന്ന് മുസ്ലിം യുവതികളെ ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തുകയും …

ഹിന്ദുവായ തുണിക്കട വ്യാപാരിയുടെ കടയിൽ നിന്നും തുണി വാങ്ങുന്നതു തടഞ്ഞതിന് അഞ്ചു പേർ അറസ്റ്റിൽ . Read More

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് വധഭീഷണി; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പട്‌ന: സമൂഹമാധ്യമത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിഹാറിലെ എഎസ്‌ഐ ആയ തന്‍വീര്‍ ഖാനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദ ജില്ലയിലെ ദീപ നഗറില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാസിപൂര്‍ ജില്ലയിലെ ദില്‍ദാര്‍ നഗര്‍ സ്വദേശിയാണ് …

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് വധഭീഷണി; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ Read More

കൊച്ചി:സിപിഎം പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചാർജ് ചെയ്ത കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. കൊച്ചിയിലെ എന്‍ ഐ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. …

കൊച്ചി:സിപിഎം പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചാർജ് ചെയ്ത കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു Read More