അടൂരിലെ വീട്ടിൽ നിന്ന് 12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു
അടൂര്‍ |12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. ഏനാദിമംഗലം വില്ലേജിലെ ഇളമണ്ണൂര്‍ മുറിയില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇളമണ്ണൂര്‍ മുറിയില്‍ സഹദേവാലയത്തില്‍ താമരാക്ഷന്‍ എന്ന അജുവിനെ അറസ്റ്റ് ചെയ്തു.. അടൂര്‍ …
അടൂരിലെ വീട്ടിൽ നിന്ന് 12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു Read More