ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു

July 1, 2021

ആലപ്പുഴ: ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി അരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തില്‍ ഒന്ന് എന്ന നിലയില്‍ …

ആലപ്പുഴ : ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു

June 24, 2021

ആലപ്പുഴ : അരൂർ ഗ്രാമപ്പഞ്ചായത്തില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി തിരഞ്ഞെടുത്ത ഏഴ് പേര്‍ക്കാണ് പ്ലാന്റുകള്‍ നല്‍കിയത്. ഒരു മീറ്റര്‍ നീളവും വീതിയും ഉയരവുമുള്ളതാണ് പ്ലാന്റ്. രണ്ടര മുതല്‍ ഏഴര കിലോഗ്രാം …

ആലപ്പുഴ: അരൂരിൽ നീർച്ചാലുകളുടെ ആഴം കൂട്ടുന്ന പദ്ധതിക്ക് തുടക്കമായി

June 16, 2021

ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീർച്ചാലുകൾ ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 22 വാർഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകൾ യന്ത്ര സഹായത്തോടെ വൃത്തിയാക്കി തുടങ്ങി. …