അർണബിനെ അറസ്റ്റു ചെയ്യാൻ ബിജെപി ക്ക് ആണത്തമുണ്ടോയെന്ന് ശിവസേന
മുംബൈ: വിവാദ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിനുപിന്നാലെ അര്‍ണബ് ഗോസ്വാമിക്കെതിരെ ശിവസേന. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഇത് രാജ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിക്കാന്‍ …
അർണബിനെ അറസ്റ്റു ചെയ്യാൻ ബിജെപി ക്ക് ആണത്തമുണ്ടോയെന്ന് ശിവസേന Read More