ഐഎൻഎസ് കവരത്തി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ കമ്മീഷൻ ചെയ്തു
ന്യൂ ഡൽഹി: പ്രോജക്ട് 28 (കമോർത്താ ക്ലാസ്)നു കീഴിൽ വികസിപ്പിച്ച ഐഎൻഎസ് കവരത്തി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന കപ്പലിന് മുങ്ങിക്കപ്പലുകളുടെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. വിശാഖപട്ടണത്തെ നാവിക ഡോക്‌യാർഡിൽ നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ …
ഐഎൻഎസ് കവരത്തി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ കമ്മീഷൻ ചെയ്തു Read More