വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല

തിരുവനന്തപുരം | വിഭജന ഭീതി ദിനം ആചരിക്കുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടി നടത്തണോ നടത്താതിരിക്കണോ എന്നതിലെ തീരുമാനം അതത് കോളജുകള്‍ക്ക് സ്വതന്ത്രമായെടുക്കാ മെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് കോളജ് വികസന സമിതി …

വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി

തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി Read More

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം : കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. . ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്നും അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന …

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്‍റെ മകന്‍റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു Read More

രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം : ആരിഫ് മുഹമ്മദ് ഖാന് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി

തിരുവനന്തപുരം : ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് (28.12.2024) നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. പുതിയ ഗവര്‍ണര്‍ …

രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം : ആരിഫ് മുഹമ്മദ് ഖാന് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി Read More