പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്,സ്വർണം മാറ്റിയ ജീവനക്കാരനെതിരെ നടപടിയില്ല,ബിജെപി സമരത്തിൽ സംഘർഷം

പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിനു മുന്നിൽ ബിജെപി ഡിവൈഎഫ്ഐ സംഘർഷം. ബാങ്കിലെ സ്വർണം എടുത്തു മാറ്റിയ ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സംഘർഷം. നടപടി എടുക്കാതെ ബാങ്ക് തുറക്കാൻ അനുവദിക്കില്ലന്നായിരുന്നു ബിജെപി നിലപാട്. എന്നാൽ …

പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്,സ്വർണം മാറ്റിയ ജീവനക്കാരനെതിരെ നടപടിയില്ല,ബിജെപി സമരത്തിൽ സംഘർഷം Read More