പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

തിരുവനന്തപുരം : പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്‌ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു …

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം Read More

ശബരിമലയില്‍ മണ്ഡലകാലത്ത് 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി; ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ

ശബരിമല | ശബരിമലയില്‍ മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ വലിയ വര്‍ധനയാണിത്. …

ശബരിമലയില്‍ മണ്ഡലകാലത്ത് 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി; ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ Read More