സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിലപാട് സ്വാഗതാർഹമാണ്. സർവകലാശാലകളിൽ ഒരു തരത്തിലുള്ള ഇടപെടലുകളും സമ്മതിക്കില്ല. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നടപടിയിൽ ഖേദവും …
സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ Read More