പാരിസ് : ലോകപ്രശസ്​ത അര്‍ജന്റീനിയൻ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് (84) അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസില്‍ ചികിത്സയിലിരിക്കെയാണ് മരണം. യുനെസ്കോയില്‍ അര്‍ജന്‍റീനയുടെ അംബാസഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം. രാജ്യത്ത് ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം...
Read full story