ലോകകപ്പ് യോഗ്യതാ മൽസരം – അർജൻറീനയുടെ ദേശീയ ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി

ബ്യൂണസ് അയേഴ്സ് : ഇക്വഡോറിനും ബൊളീവിയയ്ക്കും എതിരെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീമില്‍ ലയണല്‍ മെസിയെ ഉള്‍പ്പെടുത്തി. ഒക്ടോബര്‍ എട്ടിന് ബ്യൂണസ് അയേഴ്സില്‍ വച്ചാണ് ഇക്വഡോറിനെതിരായ മത്സരം. 13ന് ലാപാസില്‍ വച്ച്‌ ബൊളീവിയയെ നേരിടും. …

ലോകകപ്പ് യോഗ്യതാ മൽസരം – അർജൻറീനയുടെ ദേശീയ ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി Read More

അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ബ്യൂണസ് അയേഴ്സ്, നവംബർ 20 :അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ദേശീയ ഭൂകമ്പ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More