നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോ സ്വര്‍ണം അരീക്കോട്ട് പോലീസ് പിടികൂടി

മലപ്പുറം: ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം അരീക്കോടുവച്ച് പോലീസ് പിടികൂടി. സ്വര്‍ണംകടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്കുള്ള ഒരുലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു. …

നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോ സ്വര്‍ണം അരീക്കോട്ട് പോലീസ് പിടികൂടി Read More

ലഡാക്കില്‍ അന്തരിച്ച സൈനികന്റെ ഭൗതികശരീരം കബറടക്കി

മലപ്പുറം: ജമ്മു-കശ്മീരിലെ ലഡാക്കില്‍ മരണമടഞ്ഞ മലയാളി സൈനികന്‍ കെ.ടി. നുഫൈല്‍(26)ന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിനുവച്ചശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണു കബറടക്കിയത്. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ രാത്രി എട്ടോടെ ഇന്‍ഡിഗോ വിമാനത്തിലാണു മൃതദേഹം …

ലഡാക്കില്‍ അന്തരിച്ച സൈനികന്റെ ഭൗതികശരീരം കബറടക്കി Read More

അറബിയില്‍നിന്ന് സ്വര്‍ണനാണയങ്ങള്‍ വാങ്ങിത്തരാമെന്നുപറഞ്ഞ് സ്വര്‍ണവും പണവും തട്ടിയ പ്രതി പിടിയില്‍

മഞ്ചേരി: വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍നിന്നു സ്വര്‍ണനാണയങ്ങള്‍ വാങ്ങിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണമാലയും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ അരീക്കോട് സ്വദേശി പൂളക്കചാലില്‍ വീട്ടില്‍ അസീസ് (40) എന്ന അറബി അസിസിനെയെണ് …

അറബിയില്‍നിന്ന് സ്വര്‍ണനാണയങ്ങള്‍ വാങ്ങിത്തരാമെന്നുപറഞ്ഞ് സ്വര്‍ണവും പണവും തട്ടിയ പ്രതി പിടിയില്‍ Read More

കുടുംബശ്രീ ഹോംഷോപ്പുകള്‍ ജില്ലയില്‍ വിപുലീകരിക്കുന്നു: അടുത്ത മാസം പെരിന്തല്‍മണ്ണയില്‍ തുടങ്ങും

മായമില്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ന്യായ വിലയ്ക്ക് വീടുകളിലേക്ക് എത്തിക്കാന്‍ കുടുംബശ്രീ ഹോംഷോപ്പുകള്‍ ജില്ലയില്‍ വിപുലീകരിക്കുന്നു. കൊണ്ടോട്ടിയിലും അരീക്കോട്ടും ഹോംഷോപ്പുകള്‍ തുടങ്ങിയ കുടുംബശ്രീ ജില്ലാമിഷന്‍ അടുത്ത മാസം പെരിന്തല്‍മണ്ണയിലും സംരംഭം തുടങ്ങും. അടുത്ത ഘട്ടത്തില്‍ നിലമ്പൂര്‍, മങ്കട, വണ്ടൂര്‍ തുടങ്ങി ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് …

കുടുംബശ്രീ ഹോംഷോപ്പുകള്‍ ജില്ലയില്‍ വിപുലീകരിക്കുന്നു: അടുത്ത മാസം പെരിന്തല്‍മണ്ണയില്‍ തുടങ്ങും Read More

വിലക്കയറ്റം: സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 186 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 136 ക്രമക്കേടുകള്‍ കണ്ടെത്തി. സിവില്‍

പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 186 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 136 ക്രമക്കേടുകള്‍ കണ്ടെത്തി. സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന …

വിലക്കയറ്റം: സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 186 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 136 ക്രമക്കേടുകള്‍ കണ്ടെത്തി. സിവില്‍ Read More

മലപ്പുറം: സീറ്റൊഴിവ്

മലപ്പുറം: അരീക്കോട് ഗവ. ഐ.ടി.ഐയില്‍ സ്‌റ്റെനോഗ്രാഫര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും കാര്‍പെന്റര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും, ഈഴവ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. ഐ.ടി.ഐയില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം നവംബര്‍ 30ന് …

മലപ്പുറം: സീറ്റൊഴിവ് Read More

കാസർഗോഡ്: മെയ് 27 മുതൽ 30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

കാസർഗോഡ്: 220 കെ.വി അരീക്കോട്-കാഞ്ഞിരോട് വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ 30 വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ കണ്ണൂർ …

കാസർഗോഡ്: മെയ് 27 മുതൽ 30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും Read More

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു

അരീക്കോട്: കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകാട്ടൂരില്‍ കുറുക്കന്‍കുന്നത്ത് ശങ്കരന്‍ ചെട്ടിയാരുടെ മകന്‍ രതീഷ് (38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ …

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു Read More

ഓഫീസ് സ്റ്റാഫ് നിയമനം

മലപ്പുറം: അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നൈപുണ്യ കോഴ്‌സിന്റെ ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള യുവതികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7510481819.

ഓഫീസ് സ്റ്റാഫ് നിയമനം Read More