അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം | തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്നും അവസരവാദമെന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ …

അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More

എം.വി.ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം : വിമര്‍ശനവുമായി തലശ്ശേരി അതിരൂപത

തലശ്ശേരി | സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നവയാണെന്നും അവ അപലപനീയമാണെന്നുമുളള വിമർശനവുമായി തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസര വാദിയാണെന്ന എം വി …

എം.വി.ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം : വിമര്‍ശനവുമായി തലശ്ശേരി അതിരൂപത Read More

എഴുതിക്കൊടുത്ത പ്രസം​ഗങ്ങൾ മാറ്റിവെച്ച് ജനക്കൂട്ടത്തോട് ഹൃദയത്തിൽ നിന്ന് സംസാരിച്ച മാർപാപ്പ ; അനുസ്മരിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

ചങ്ങനാശ്ശേരി : ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ മാതൃക നൽകികൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോവുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ. അഭയാർഥികളെ സ്വീകരിക്കുന്നതിൽ ലോകമെമ്പാടും അദ്ദേഹം വിമർശിക്കപ്പെട്ടു. എന്നാൽ ക്രിസ്ത്യാനിയാണെങ്കിൽ അഭയാർഥിയെ സ്വീകരിച്ചേ പറ്റൂവെന്ന പിതാവിന്റെ നിലപാട് വ്യക്തമായിരുന്നു. ഉത്ഭവമൊന്നും …

എഴുതിക്കൊടുത്ത പ്രസം​ഗങ്ങൾ മാറ്റിവെച്ച് ജനക്കൂട്ടത്തോട് ഹൃദയത്തിൽ നിന്ന് സംസാരിച്ച മാർപാപ്പ ; അനുസ്മരിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് Read More

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ .നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ …

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയില്‍ Read More

ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത്

മാന്നാനം: ആതുരസേവന മേഖലയില്‍ ഇന്ത്യക്ക് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ അറിയാനും സന്നദ്ധ പ്രവർത്തകരെ പരിചയപ്പെടുത്താനുമായി മാന്നാനത്ത് ത്രിദിന സെമിനാർ നടത്തുന്നു.മാന്നാനം സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച്‌ സെന്‍ററും അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യയും …

ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത് Read More

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും …

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി Read More

ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ലത്തീൻ സഭ

കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തില്‍ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് സഭ വിമർശിച്ചു. സർക്കാർ തീരുമാനം നീട്ടികൊണ്ടുപോകുന്നതില്‍ പ്രതിഷേധം അറിയിച്ച്‌ ആർച്ച്‌ ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി …

ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ലത്തീൻ സഭ Read More

മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍

കൊച്ചി: വഖഫ് മന്ത്രി വി അബ്ദുറഹിമാനെതിരെ സിറോ മലബാർ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലില്‍ വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.ക്രൈസ്തവ …

മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ Read More

ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്‍ച്ച് 11ന് 75 വയസ്സ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സൂസപാക്യം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ സൂസപാക്യത്തിന് വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ …

ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു Read More